ഒരു ദുസ്വപ്നപോലെയെ എനികതോര്‍കാന്‍ പറ്റൂ ഇന്നലെ 14-11-2010 രാത്രി പത്തു മണി കഴിഞഹു കാണും......... ന്ഹനും കുടുംബവും വീടിലേക്ക്‌ മടങ്ങി വരുന്ന വഴി കാലിക്കറ്റ്‌ പ്രോവിടെന്‍സ് കോളേജിന്റെ വഴിയാണ് വീടിലേക്കുള്ള വഴി റോഡ്‌ ഒരു കയറ്ടതിലെക്കനെ........പെട്റെനുള്ള വലതു വസതെക്കുള്ള തിരിവാണ് ന്ഹങ്ങളുടെ യഥാര്‍ത്ഥ വഴി ... കാര്‍ ഇടത്തേക് ഒടിച്ചു വലത്തേക് തിരിച്ചപ്പോഴാണ്‌ . ന്ഹന്‍ ‍ ആ കാഴ്ച കണ്ടത് ....... വേസ്റ്റ് ആണെന്ന് തോന്നുന്നു ...... ഇപ്പോള്‍ ആളുകളുടെ ശ്തിരം തൊഴിലാണല്ലോ വേസ്റ്റ് പൊതുവഴിയില്‍ നിക്ഷേപിക്കുക എന്നുള്ളത്........ അധികം വീതിയില്ലാത്ത റോഡില്‍ ,കുത്തനെയുള്ള ഇറക്കത്തില്‍ കാറിന്റെ വെളിച്ചത്തില്‍ ആണ് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് കാര്‍ മുന്നോറെടുക്കാതെ ന്ഹന്‍ ശ്രദ്ധിച്ചു നോക്കി അപ്പോള്‍ എന്തോ ഒരു ശബ്ദം ......... പോടാ........... പോ..... എന്നാ വിളികളാണ് .....ഉയര്‍ന്നു വരുന്നത് കാര്‍ രിവേര്സേ എടുത്തു ന്ഹന്‍ വീടിലേക്കുള്ള മറ്റൊരു വഴിയിലൂടെ കാര്‍ വീടിലെതിച്ചു ... പിന്നീട് അയല്‍വസിയുംയിവന്നു ആ സ്ഥലത്തെത്തി ഒരു നല്പതോടടുക്കുന്ന ആള്‍ അവനെ വിളിച്ചു ......... പോടാ.......... പോ.......... വീണ്ടും അതെ ശബ്ദം .... അയല്‍വാസിയുടെ സഹായത്താല്‍ അവനെ പോകിയെടുത്തു ന്ഹന്‍ വീടിലെതിയില്ലേ അവന്റെ ചോദ്യം ........... ന്ഹങ്ങള്‍ വീടിലെതിച്ചു തരാം .......... അവനെ എന്ഘിനെയെങ്കിലും എഴുന്നെല്പിക്കണം......... അല്ലെങ്കില്‍ ഏതെങ്കിലും കാറിനടിയില്‍ പെടും ........... അയല്‍വാസിയായ മറ്റൊരു ചേട്ടന്‍ ഇതുവരെ എത്തിയിട്ടും ഇല്ല . വീടെതിയില്ലേ അവന്റെ ചോദ്യം വീണ്ടും ഉയര്‍ന്നു അവിടെ അടുത്തുള്ള രണ്ടു പയ്യന്മാര്‍ അവനെ ബൈക്കില്‍ കയറ്റി അവന്റെ നടിലെക്കുള്ള ബസ്‌ കിട്ടുന്ന ബുസ്സ്റൊപില്‍ ഇറക്കികൊടുത്തു....... എന്റെയും ......... എന്റെ മക്കളുടെയും ഭാഗ്യം കൊണ്ടാവാം കാര്‍ ഒരടി കൂടെ മുന്നോറെടുതിരുന്നെങ്കില്‍ ‍ എന്റെ ഗതി എന്താവുമായിരുന്നു .... ഓര്‍ക്കുമ്പോള്‍ പേടിതോന്നുന്നു....... ഇപ്പോഴും അവന്റെ ശബ്ദം എന്റെ കാതില്‍ മുഴങ്ങുന്നു സാറെ , സാറാണ് എന്റെ ജീവന്‍ രക്ഷിച്ചത്‌........ നന്ദി നന്ദി ദൈവമേ........

Thursday, November 25, 2010

അമ്മ
ഉമ്മ
'അ' കാരം 'ഉ' കാരമായ്
മാറി ,യെങ്കിലും 
'മ്മ' പയ്തലിന്‍ ചെമ്ച്ചുണ്ടില്‍
നിന്നൂറും
'ആദ്യാക്ഷരം' .
അറിവിന്റെ ,ഉറവിന്റെ
നിറവാര്‍ന്ന വാക്കുകള്‍
ഉണ്മയായ് വിടരട്ടെ ചേതനയില്‍.
ഒരേ രുചിയാനവക്ക്
അമ്രിതിന്റെ,അമ്മിന്ഹപലിന്റെ
രുചിയാനവര്‍ക്ക്.
എന്നിട്ടുമെന്തേ അമ്മെ
തമ്മിലടിക്കുന്നു നിന്റെ
മക്കള്‍
ചേരി തിരിന്ഹു പൊരുതി മരിക്കുന്നു.
 

No comments:

Post a Comment